---
title: "തലശേരി - കോപ്പാലം റൂട്ടിൽ യാത്രക്കാർ ശ്രദ്ധിക്കുക ; മൂഴിക്കരയിൽ നാഷണൽ പെർമിറ്റ് ലോറി വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത കുരുക്ക്"
english_title: "Passengers on the Thalassery - Kopalam route should be careful; Massive traffic jam after a national permit lorry got stuck on the road at Moozhikkara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/363642/Passengers on the Thalassery - Kopalam route should be careful; Massive traffic jam after a national permit lorry got stuck on the road at Moozhikkara"
published_at: "2026-06-03T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a203316bdc5e_1001265708.jpg"
keywords: []
---

# തലശേരി - കോപ്പാലം റൂട്ടിൽ യാത്രക്കാർ ശ്രദ്ധിക്കുക ; മൂഴിക്കരയിൽ നാഷണൽ പെർമിറ്റ് ലോറി വഴിയിൽ കുടുങ്ങിയതിനെ തുടർന്ന് വൻ ഗതാഗത കുരുക്ക്

> **Lead Summary:** ബുധനാഴ്ച ഉച്ചമുതൽക്കെ തന്നെ തമിഴ്നാട് രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി മൂഴിക്കരയിൽ വഴിയിൽ കുരുങ്ങിയിരുന്നു.

## Article Content

ബുധനാഴ്ച ഉച്ചമുതൽക്കെ തന്നെ തമിഴ്നാട് രജിസ്ട്രേഷൻ നാഷണൽ പെർമിറ്റ് ലോറി മൂഴിക്കരയിൽ വഴിയിൽ കുരുങ്ങിയിരുന്നു.

കോപ്പാലത്തു നിന്നും ഇന്ധനം നിറച്ച ശേഷം തലശേരി ഭാഗത്തേക്ക് വരികയായിരുന്നു. ലോറി വഴിക്കായതോടെ ഒരു ഭാഗത്തുകൂടിയാണിപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്നുള്ളൂ. വാഹനങ്ങളുടെ തിരക്കേറിയതോടെ മണിക്കൂറുകളോളം ഗതാഗതസ്തംഭനമനുഭവപ്പെടുന്നുണ്ട്. തിരക്കൊഴിവാക്കാൻ വാഹന യാത്രികർ മറ്റു വഴികൾ ഉപയോഗിക്കുന്നതാണ് നല്ലത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/363642/Passengers on the Thalassery - Kopalam route should be careful; Massive traffic jam after a national permit lorry got stuck on the road at Moozhikkara)